2010 ജനുവരി 10, ഞായറാഴ്‌ച
Seasons Change........Do We???
ഇത് ഋതു എന്ന ശ്യാമപ്രസാദ് സിനിമ യുടെ തലക്കെട്ടാണ്... ഇന്നലെയാണ് ആ സിനിമ കണ്ടത്. അത് എന്നെ നന്നായി സ്പര്‍ശിച്ചു. ഇന്ന് ഡിസംബര്‍ പത്തു രണ്ടായിരത്തി പത്ത്... അന്ന് ഞങ്ങള്‍ മുപ്പതിയോന്നുപേര്‍ പിരിഞ്ഞു പലവഴിക്ക് പോയപ്പോള്‍ ആരോ പറഞ്ഞു പോലും... ഇന്ന് വീണ്ടും ഒത്തു കൂടാമെന്ന്...ഇന്ന് പലരും കാതങ്ങള്‍ക്കു അകലെ ആണ്... ഒത്തുകൂടല്‍ .....അത് സാധ്യമാണോ??? എന്റെ രണ്ടു കൂട്ടുകാര്‍ അതിനു തമാശ യുടെ നെറ്റിപ്പട്ടം ചാര്‍ത്തി ഇമെയില്‍ അയച്ചിരുന്നു.... ഞങ്ങള്‍ കുറച്ചു പേര്‍... എന്നും കൂടുന്നവര്‍.....ഇന്നും കൂടിയിരുന്നു.........ചിലരെയെല്ലാം വെറുതെ പ്രതീക്ഷിച്ചിരുന്നു....ആരും വന്നില്ല......വരാന്‍ സാധിക്കുന്നവരും.....ആ ഒത്തുകൂടല്‍ ഇനി സാധ്യമാണോ??? എല്ലാരേയും ഒരുമിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു പലപ്പോളും.........ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു.... പതുക്കെ പിന്‍വാങ്ങുന്നു...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ