2010 ഫെബ്രുവരി 3, ബുധനാഴ്‌ച
കൊച്ചിന്‍ ഹനീഫക്ക് അന്ത്യാഞ്ജലി..........
മുഖവുര വേണ്ടാത്ത നടന്‍. സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ശ്രി. കൊച്ചിന്‍ ഹനീഫ ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞു. എഴുപതുകളുടെ അവസാനം സിനിമയിലേക്ക് വന്ന ഈ മഹാനടന്‍ സിനിമയില്‍ തന്റെതായ ഒരു ശൈലി ഉണ്ടാക്കിയിരുന്നു. വില്ലനായും ഹാസ്യതരമായും സ്വഭാവ നടനായും തിളങ്ങി. മലയാളത്തില്‍ മാത്രമല്ല തെക്കേ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കൊച്ചിന്‍ ഹനീഫക്ക് പകരം വക്കാന്‍ കൊച്ചിന്‍ ഹനീഫ മാത്രം...ആദരാഞ്ജലികള്‍ ...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

മലയാളി മറക്കാത്ത ചിരിയുടെ ഉടമയ്ക്ക് ആദരാഞ്ജലികള്‍
മറുപടിഇല്ലാതാക്കൂ