നാളെയാണ്.......... നാളെയാണ് ........നാളെയാണ് ..........
മറ്റൊന്നുമല്ല. നാളെയാണ് പ്രണയ ദിനം. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായിരുന്ന പ്രണയ ദിനം ഇപ്പോള്‍ മലയാളികളും ആഘോഷമാക്കിയിരിക്കുന്നു.
എല്ലാ പ്രണയ ജോടികള്‍ക്കും, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും, പ്രണയ സരോവര തീരത്ത് ചുമ്മാതെ വായിനോക്കി നില്‍ക്കുന്നവര്‍ക്കും പ്രണയദിന ആശംസകള്‍...
പിന്‍കുറിപ്പ്: ഇപ്പോള്‍ ഫ്രാന്‍സില്‍ ഒരു കര്‍ഷകന്‍ പുതിയ ഒരു വിദ്യ കണ്ടെത്തിയിരിക്കുന്നു. പ്രണയ ദിനത്തില്‍ തങ്ങളെ വഞ്ചിച്ചു പോയ പഴയ കാമുകി മാര്‍ക്കും കാമുകന്മാര്‍ക്കും ചാണകം ഉരുട്ടി മനോഹരമായ പെട്ടിയിലാക്കി അയച്ചു കൊടുക്കുക. അങ്ങനെ പക പൊക്കുക. ഈ വര്‍ഷം ഏതാണ്ട് അറുനൂറോളം ചാണക പെട്ടികള്‍ക്കു ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നു എന്നാണ് കേള്‍വി. അപ്പോള്‍ ആ സംരഭവും വിജയിക്കട്ടെ. അവശര്‍ക്ക് ഒരു ആശ്വാസമാകട്ടെ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ