അറിയാതെ ആശിച്ചു പോകുന്നു ഞാന്‍.......
വീണ്ടും ഒരുനാള്‍ വരും...........
വീണ്ടും ഒരുനാള്‍ വരും.......
എന്റെ ചുടല പറന്ബിനെ......
തുട തുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ....... കടലെടുക്കും......
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്....... അമരഗീതം പോലെ..........
ആത്മാക്കള്‍ ഇഴചേര്‍ന്നു....... ഒരു അദ്വൈത പദ്മം ഉണ്ടായിവരും.........
അതിലെന്റെ കരളിന്റെ നിറവും... സുഗന്ധവും.... ഊഷ്മാവുമുണ്ടായിരിക്കും..
അതിലെന്റെ താര സ്വരത്തിന് പരാഗങ്ങള്‍......... അനുരൂപമായ് അടയിരിക്കും ........
അതിനുള്ളില്‍.... ഒരു കല്പതപമാര്ന്ന ചൂടില്‍ നിന്ന്........ ഒരു പുതിയ മാനവനുയിര്‍ക്കും.........
അവനില്‍ നിന്നാദ്യമായി ......ഒരു വിശ്വ സ്വയം പ്രഭ പടലം........... ഈ മണ്ണില്‍ പരക്കും......
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം....... നേര് നേരുന്ന താന്തന്റെ സ്വപ്നം.....
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം............ നേര് നേരുന്ന താന്തന്റെ സ്വപ്നം.....
..........നാരാനത്തു ഭ്രാന്തന് .......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

Achu veendum ezhuthu nirthiyo?
മറുപടിഇല്ലാതാക്കൂ