2010 ജനുവരി 31, ഞായറാഴ്ച
കല്യാണപിറ്റേന്ന് ...
ഇന്ന് ജനുവരി മുപ്പത്തിയൊന്നു രണ്ടായിരത്തിപത്ത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു ''കല്യാണപിറ്റേന്ന്'' ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ അനുജത്തിയുടെ വിവാഹമായിരുന്നു ഫെബ്രുവരി ഒന്ന് രണ്ടായിരത്തി ഒന്‍പതിന്. ഞാന്‍ ഉറങ്ങാതിരുന്ന ചുരുക്കം ചില രാത്രികളില്‍ ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസം. നാളെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന പ്രിയപ്പെട്ട അനുജത്തിക്കും അളിയനും ഇനിയും ഒരുപാടു വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്ന് സര്‍വേശരനോട് പ്രാര്‍ത്ഥിക്കുന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

njanum asamsikkunnu
മറുപടിഇല്ലാതാക്കൂnandhi erakkadsan....
മറുപടിഇല്ലാതാക്കൂ